Challenger App

No.1 PSC Learning App

1M+ Downloads
ഡ്യൂട്ടീരിയത്തിലുള്ള ന്യൂട്രോണുകളുടെ എണ്ണം ?

A0

B2

C1

D3

Answer:

C. 1

Read Explanation:

ഡ്യുറ്റീരിയത്തിന്റെ അണുസംഖ്യ 1-ഉം അണുഭാരം 2-ഉം ആണ്. ഡ്യുറ്റീരിയത്തിൽ ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും അടങ്ങിയിരിക്കുന്നു പ്രകൃതിയിൽ കാണപ്പെടുന്ന ഹൈഡ്രജനിൽ‍ 0.015% ഡ്യൂട്ടിരിയം കാണപ്പെടുന്നു. ഈ ഐസോടോപ്പ് റേഡിയോ ആക്റ്റീവല്ല.


Related Questions:

ഒരു കോൺകേവ് ദർപ്പണത്തിന്റെ വക്രതാ ദൂരം 20 cm ആണെങ്കിൽ അതിന്റെ ഫോക്കൽ ദൂരം ----- ആയിരിക്കും.
പ്രവേഗത്തിന്റെ മാറ്റം കാരണം ശരീരത്തിന്റെ ഗതികോർജ്ജം 125% വർദ്ധിക്കുന്നു. ശരീരത്തിന്റെ ആക്കം ............. ആയി മാറുന്നു

ഒരു ദർപ്പണത്തിന്റെ ഫോക്ക്ദൂരം 10 cm ആയാൽ വക്രത ആരം എത്ര ? 

The substance most suitable as core of an electromagnet is soft iron. This is due its:
ചന്ദ്രന് ഒരുതവണ ഭ്രമണം ചെയ്യാൻ വേണ്ട സമയം എത്ര ?