ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക അനുസരിച്ച് നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം എത്ര?A20B21C22D15Answer: C. 22 Read Explanation: നിലവിലെ 22 ഔദ്യോഗിക ഭാഷകൾ:അസമീസ്ബംഗാളിഗുജറാത്തിഹിന്ദികന്നഡകശ്മീരികോങ്കണിമലയാളംമൈതിലിമണിപ്പുരിമറാത്തിനെപാളിഒഡിയപഞ്ചാബിസംസ്കൃതംസാന്താളിസിന്ദിതമിഴ്തെലുങ്ക്ഉറുദുബോഡോഡോഗ്രി Read more in App