Challenger App

No.1 PSC Learning App

1M+ Downloads
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ?

A8

B6

C7

D9

Answer:

A. 8

Read Explanation:

ഏറ്റവും വലിയ ഗ്രഹം വ്യാഴം,ഏറ്റവും ചെറിയ ഗ്രഹം ബുധൻ ,സൂര്യനിൽ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയുന്ന ഗ്രഹം നെപ്റ്റ്യൂൺ.നീലഗ്രഹം എന്നറിയപ്പെടുന്നത് ഭൂമി, ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം ശുക്രൻ


Related Questions:

പ്രഭാതനക്ഷത്രം, സായാഹ്നനക്ഷത്രം എന്നീ പേരുകളുള്ള ഗ്രഹം :
ബുധനെ പഠനവിധേയമാക്കുവാൻ 1973-ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ വാഹനം ?
വലുപ്പം കൂടിയ ഛിന്നഗ്രഹങ്ങളുടേയും ഉൽക്കകളുടേയും കത്താത്ത ചില അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കും. ഇവയാണ് :
ശുക്രൻ്റെ പരിക്രമണ കാലം ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ സൌരയൂഥത്തിൽ ആദ്യത്തെ 2 ഗ്രഹങ്ങളിൽ ഉൾപ്പെടുന്നവ ഏവ?

  1. ബുധൻ
  2. ചൊവ്വ
  3. ശനി
  4. ശുക്രൻ