ഭാരതീയ ന്യായ സംഹിതയിൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം എത്ര ?A32B22C12D42Answer: B. 22 Read Explanation: BNS - ൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം - 22 BNS - ലെ വകുപ്പുകളുടെ എണ്ണം - 358BNS - ലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം - 175 BNS - ൽ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം - 8 Read more in App