സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസാണ് 2011-ല്‍ നടന്നത്?
Read Explanation:
സെൻസസ്
- ഇന്ത്യയിൽ ആദ്യമായി ഒരു ഔദ്യോഗിക സെൻസസ് നടന്ന വർഷം : 1881
- ഇന്ത്യയിൽ സെൻസസ് നടക്കുന്നത് : 10 വർഷം കൂടുമ്പോൾ
- ഇന്ത്യ ജനസംഖ്യാ പരിവർത്തനത്തിന്റെ ( Demographic Transition) ആദ്യഘട്ടം എന്നറിയപ്പെടുന്നത് : 1921 ന് മുൻപ്
- രണ്ടാം ഘട്ടം അറിയപ്പെടുന്നത് : 1921 ന് ശേഷം
- കോളനി ഭരണകാലത്ത് ഇന്ത്യയുടെ സാക്ഷരതാ നിരക്ക് : 16% ൽ താഴെ
- കോളനി ഭരണകാലത്ത് ഇന്ത്യയുടെ സ്ത്രീ സാക്ഷരതാ നിരക്ക് : 7% താഴെ
- കോളനി ഭരണകാലത്ത് ഇന്ത്യയിലെ ശിശുമരണ നിരക്ക് : 1000 ത്തിന് 218 എന്ന നിരക്കിൽ
- കോളനി ഭരണകാലത്ത് ഇന്ത്യയിലെ ആയുർദൈർഘ്യo : 44 വർഷം.