Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭയുടെ എത്രാമത് വാർഷികമാണ് 2020-ൽ ആചരിച്ചത്?

A100

B80

C50

D75

Answer:

D. 75

Read Explanation:

ഐക്യരാഷ്ട്രസഭ:

  • ലോകത്തിലെ ഏറ്റവും വലിയ അന്തരാഷ്ട്ര സംഘടന 
  • നിലവില്‍ വന്ന വര്‍ഷം - 1945 ഒക്ടോബര്‍ 24
  • ഐക്യരാഷ്ട്ര ദിനം - ഒക്ടോബര്‍ 24 
  • പ്രഥമ സമ്മേളനം നടന്ന വര്‍ഷം - 1946
  • ആസ്ഥാനം - ന്യൂയോര്‍ക്കിലെ മാന്‍ഹട്ട്‌.
  • “ഐക്യരാഷ്ട്ര സംഘടന" എന്ന പേര് നിര്‍ദ്ദേശിച്ച യു. എസ്‌. പ്രസിഡന്റ്‌ - ഫ്രാങ്ക്ലിന്‍ ഡി. റൂസ്‌വെല്‍റ്റ്‌.

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ പദവിയിലെത്തിയ ആദ്യ ആഫ്രിക്കക്കാരൻ ഈജിപ്തുകാരനായ ബുട്രോസ് ഘാലിയാണ്.
  2. ഘാനയിൽ നിന്നുള്ള കോഫി അന്നനാണ് യുഎൻ സെക്രട്ടറി ജനറൽ പദവിയിലെത്തിയ മൂന്നാമത്തെ ആഫ്രിക്കക്കാരൻ.
  3. 2017 ജനുവരി ഒന്നിനാണ് ഇപ്പോഴത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അധികാരമേറ്റത്.
  4. പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടറെസ് യുഎൻ അഭയാർഥി ഹൈക്കമ്മിഷണർ കൂടിയായിരുന്നു.
    ലോകബാങ്കിൽ നിന്ന് വായ്‌പ എടുത്ത ആദ്യത്തെ രാജ്യം ഏത് ?
    ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നതെപ്പോൾ?
    2021 ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളന വേദി എവിടെയാണ് ?
    സംയുക്തങ്ങൾക്ക് ഏകീകൃത നാമകരണ നിയമങ്ങൾ ഉണ്ടാക്കുന്ന സംഘടന ഏത് ?