ഇരുപതിന്റെ 40% വും 50 ന്റെ 30% കൂട്ടിയാൽ കിട്ടുന്ന സംഖ്യ ഏത് സംഖ്യയുടെ 50% ആണ് ?
A23
B46
C100
D92
Answer:
B. 46
Read Explanation:
ഇരുപതിന്റെ 40% വും 50 ന്റെ 30% കൂട്ടിയാൽ കിട്ടുന്ന സംഖ്യ
20 × 40/100 + 50 × 30/100
= 8 + 15
= 23
ഈ സംഖ്യ X ന്റെ 50% ആയാൽ
23 = X × 50/100
X = 23 × 100/50
= 46