തന്നിരിക്കുന്ന അനുപാതത്തിൽ നിന്ന് ചോദ്യചിഹ്നത്തിന് പകരം വരുന്ന സംഖ്യ ഏത് ? 289 : 20 ; 625 : ?A26B27C29D28Answer: D. 28 Read Explanation: 289 : 20289=(172)289 = (17^2)289=(172)√289 = 17ഇപ്പോൾ 289-ൽ അക്കങ്ങളുടെ എണ്ണം = 3അതിനാൽ17 + 3 = 20 ഇതേ നിയമം 625-ലും ഉപയോഗിക്കാം:625=(252)625 = (25^2)625=(252)√625 = 25625-ൽ അക്കങ്ങളുടെ എണ്ണം = 325 + 3 = 28 625 : 28 Read more in App