App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി നിയമത്തിന്റെ ഉദ്ദേശലക്ഷ്യം എന്ത്?

Aമദ്യപാനത്തിനെതിരെ ദൂഷ്യവശങ്ങൾ നിയന്ത്രിക്കുക

Bമദ്യത്തിന്റേയും ലഹരി വസ്തുക്കളുടെയും ഇറക്കുമതി, കയറ്റുമതി എന്നിവ സംബന്ധിച്ച് നടപ്പിലാക്കിയിട്ടുള്ള നിയമങ്ങൾ ഏകീകരിക്കുക

Cമദ്യത്തിന്റേയും ലഹരി വസ്തുക്കളുടെയും വിപണനം, നിർമ്മാണം, വില്പന എന്നിവ സംബന്ധിച്ച് നടപ്പിലാക്കിയിട്ടുള്ള നിയമങ്ങൾ ഏകീകരിക്കുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

അബ്കാരി നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന സെക്ഷനുകളുടെ എണ്ണം?

അബ്കാരി ആക്ടിന് കീഴിലുള്ള എക്‌സൈസ് ഇൻസ്‌പെക്ടറുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട് താഴെ സൂചിപ്പിച്ച പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?

  1. എക്‌സൈസ് ചെക്പോസ്റ്റിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന പരിധിയിലുടനീളം അധികാരപരിധിയുണ്ട്

  2. എക്‌സൈസ് സർക്കിൾ ഓഫീസിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് സർക്കിൾ ഓഫീസിൽ സ്ഥിതി ചെയ്യുന്ന താലൂക്കിലുടനീളം അധികാരപരിധിയുണ്ട്

  3. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ എക്‌സൈസ് ഇൻസ്‌പെക്ടർ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ഓഫീസിൽ സ്ഥിതി ചെയ്യുന്ന റെവെന്റ് ജില്ലയിലുടനീളം അധികാരപരിധിയുണ്ട് .

ഒരു വ്യക്തിക്ക് മദ്യം വാങ്ങാനും ഉപയോഗിക്കാനും നിഷ്കർഷിച്ച ഏറ്റവും കുറഞ്ഞ പ്രായം :
കേരള ഫോറിൽ ലിക്വർ റൂൾസ് രൂപീകൃതമായ വർഷം ഏത്?
എന്താണ് വെയർഹൗസ് ?