App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഇൻറ്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് പോളിസി നിലവിൽ വന്നത് ഏതു ലക്ഷ്യത്തോടെ ?

AR&D മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂട്ടുക

Bരാജ്യത്തെ പൊതുസമൂഹത്തിനു ബൗദ്ധിക സ്വത്തിനെ കുറിച്ച് അറിവ് നൽകുക

Cശാസ്ത്ര- സാങ്കേതിക മേഖലയിൽ രാജ്യത്തെ യുവജനങ്ങൾക്ക്‌ പരിശീലന പദ്ധതികൾ നടപ്പിലാക്കുക

Dഇവയെല്ലാം

Answer:

B. രാജ്യത്തെ പൊതുസമൂഹത്തിനു ബൗദ്ധിക സ്വത്തിനെ കുറിച്ച് അറിവ് നൽകുക

Read Explanation:

നാഷണൽ ഇൻറ്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് പോളിസി (NIPR) 2016: • രാജ്യത്തെ പൊതുസമൂഹത്തിനു ബൗദ്ധിക സ്വത്തിനെ കുറിച്ച് അറിവ് നൽകുക. • ബൗദ്ധിക സ്വത്തിൻറെ വാണിജ്യ വൽക്കരണം പ്രോത്സാഹിപ്പിക്കുക • ബൗദ്ധിക സ്വത്തിനൻറെ രൂപീകരണത്തിനും വളർച്ചക്കുമായി നടപടികൾ സ്വീകരിക്കുക.


Related Questions:

CSIR ൻ്റെ കീഴിലുള്ള സെൻട്രൽ ഡ്രഗ്ഗ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഒരു കോശത്തിന്റെയോ ജീവിയുടെയോ ജനിതക ഏകതയുള്ള പകർപ്പുകൾ സൃഷ്ടിക്കുന്ന പ്രക്രിയ ഏത് ?
Indian Institute of Space Science and Technology (IIST) യുടെ ആസ്ഥാനം എവിടെയാണ് ?
സമുദ്രവും ജലവുമായി ബന്ധപ്പെട്ടിരിക്കുന്ന ബയോടെക്നോളജി ഏത് ?
ഇവരിൽ പ്രശസ്ത ഇന്ത്യൻ ഓർഗാനിക് രാസതന്ത്രജ്ഞനാ ആരാണ്?