Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ സമുദ്രഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?

Aനിഫെ

Bമാന്റിൽ

Cസിയാൽ

Dസിമ

Answer:

D. സിമ

Read Explanation:

ഭൂവൽക്കത്തിന്റെ  രണ്ട് ഭാഗങ്ങൾ 

  • 1. വൻകര ഭൂവൽക്കം 

  • 2. സമുദ്ര ഭൂവൽക്കം

  • ശിലകളുടെയും ധാതുക്കളുടെയും കലവറയാണ് ഭൂവൽക്കം 

  • വൻകരകളിൽ ഭൂവൽക്കത്തിന്റെ കനം  - 60 കിലോമീറ്റർ

  •  കടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം -  20 കിലോമീറ്റർ

  • സിലിക്കൺ,  അലൂമിനിയം  എന്നീ ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ വൻകര ഭൂവൽക്കം അറിയപ്പെടുന്നത്  - സിയാൽ 

  • സിലിക്കൺ, മഗ്നീഷ്യം ഇനി ധാതുക്കൾ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാൽ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത്  - സിമ


Related Questions:

ഭൂമിയുടെ ഉള്ളിൽ നിന്നും വമിക്കുന്ന വിഷവാതകങ്ങളിൽ നിന്നും രക്ഷനേടാൻ ഖനികളിൽ ഉപയോഗിക്കുന്ന ഉപകരണമാണ് ?
ശിലാമണ്ഡലത്തിനു താഴെ ശിലപദാർദങ്ങൾ ഉരുകി അർധാവസ്ഥയിൽ കാണപ്പെടുന്ന ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?
ഭൂമിയുടെ അകക്കാമ്പ് ഏതു പേരിൽ അറിയപ്പെടുന്നു ?
ഉരുകിയ ശിലാദ്രവ്യം ക്രിസ്റ്റലീകരിക്കപ്പെട്ട് ഏത് ശിലകളായിട്ടാണ് രൂപപ്പെടുന്നത് ?
ഗ്രാനൈറ്റ് , ബസാൾട് എന്നിവ ഏതു തരം ശിലകൾക്ക് ഉദാഹരണം ആണ് ?