App Logo

No.1 PSC Learning App

1M+ Downloads
ഈഡിപ്പസ് കോംപ്ലക്സ് എന്നത് ?

Aഒരു പെൺകുട്ടിക്ക് പിതാവിനോട് തോന്നുന്ന ആകർഷണം

Bഒരു ആൺകുട്ടിക്ക് മാതാവിനോട് തോന്നുന്ന ആകർഷണം

Cഒരു ആൺകുട്ടിക്ക് പിതാവിനോട് തോന്നുന്ന ആകർഷണം

Dഒരു പെൺകുട്ടിക്ക് മാതാവിനോട് തോന്നുന്ന ആകർഷണം

Answer:

B. ഒരു ആൺകുട്ടിക്ക് മാതാവിനോട് തോന്നുന്ന ആകർഷണം

Read Explanation:

ഒരു പെൺകുട്ടിക്ക് പിതാവിനോട് തോന്നുന്ന ആകർഷണം -ഇലക്ട്രോ കോംപ്ലക്സ് ഒരു ആൺകുട്ടിക്ക് മാതാവിനോട് തോന്നുന്ന ആകർഷണം-ഈഡിപ്പസ് കോംപ്ലക്സ്


Related Questions:

ബോധനത്തിന്റെ അന്ത്യത്തിൽ നടത്തുന്ന മൂല്യനിർണയമാണ് :
കുട്ടികളെ ഭാഷ പഠിപ്പിക്കുകയല്ല , പഠിക്കാനുള്ള അവസരം നൽകുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ടതാര് ?
The curricular approach which indicates continuity and linkage between successive years is:
Year plan includes:
അബ്രഹാം എച്ച്. മാലോ അറഅവതരിപ്പിക്കുന്ന മനുഷ്യാവശ്യങ്ങളുടെ ശ്രണിയിൽ ഏറ്റവും ഉയർന്ന തലമാണ് :