App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൻറെ ഔദ്യോഗിക മത്സ്യം?

Aകരിമീൻ

Bമത്തി

Cചെമ്മീൻ

Dഅയല

Answer:

A. കരിമീൻ

Read Explanation:

2010 ജൂലൈയിൽ ആണ് കേരള സർക്കാർ കരിമീനിനെ സംസ്ഥാനത്തിന്റെ ഔദ്യോഗിക മത്സ്യം ആയി പ്രഖ്യാപിച്ചത്. കൂടാതെ 2010- 2011 കരിമീൻ വർഷമായി ആചരിക്കാൻ തീരുമാനിച്ചു


Related Questions:

കേരളത്തിലെ ആദ്യത്തെ 3ഡി പ്രിൻറ്റഡ് കെട്ടിടം നിലവിൽ വരുന്നത് എവിടെ ?
കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ്?
How many districts in Kerala have sea coast ?
കേരളത്തിന്റെ വിസ്തീർണ്ണം ?
Southernmost Place in Kerala is?