App Logo

No.1 PSC Learning App

1M+ Downloads
2026 ഫുട്ബോൾ ലോകകപ്പിനുള്ള ഫിഫ ക്യാമ്പയിനിന് ഉപയോഗിക്കുന്ന ഔദ്യോഗിക ഹാഷ്ടാഗ് ?

A#WeAre26

B#WeAreONE

C#WeAre

D#WeAre23

Answer:

A. #WeAre26

Read Explanation:

  • 2026 ഫിഫ ലോകകപ്പ് വേദിയാകുന്ന രാജ്യങ്ങൾ 
    1. അമേരിക്ക
    2. കാനഡ
    3. മെക്സിക്കോ
  • ആദ്യമായിട്ടാണ് ഫിഫ ലോകകപ്പിന് 3 രാജ്യങ്ങൾ ആതിഥേയറ്റം വഹിക്കുന്നത്
  • 2026 ഫിഫ ലോകകപ്പ് ടീമുകളുടെ എണ്ണം : 48

Related Questions:

2024 ലെ മയാമി ടെന്നീസ് ടൂർണമെൻറ്റിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആരെല്ലാം ?
2022-ലെ ലോറൽ സ്പോർട്സ് മാൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
2023 അണ്ടർ 20 ഫുട്ബാൾ ലോകകപ്പിന്റെ വേദി എവിടെയാണ് ?
ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കായിക രൂപം ഏത് ?
2024 ലെ കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ആര് ?