Challenger App

No.1 PSC Learning App

1M+ Downloads
ഗ്രന്ഥശാലാ സംഘത്തിന്റെ ഔദ്യോഗിക മാസിക ഏതാണ്?

Aവിഞ്‌ജാനപോഷിണി

Bശാസ്ത്രഗതി

Cവിഞ്‌ജാനകൈരളി

Dഗ്രന്ഥലോകം

Answer:

D. ഗ്രന്ഥലോകം

Read Explanation:

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ (ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ) ഔദ്യോഗിക മാസിക 'ഗ്രന്ഥലോകം' . 1948-ലാണ് 'ഗ്രന്ഥലോകം' പ്രസിദ്ധീകരണം ആരംഭിച്ചത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും മലയാള സാഹിത്യത്തിനും വായനാ സംസ്കാരത്തിനും വേരോട്ടം നൽകുന്നതിനും ഈ മാസിക പ്രധാന പങ്കുവഹിക്കുന്നു.


Related Questions:

പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന നോവല്‍ രചിച്ചതാര് ?
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാലസാഹിത്യകൃതി
The author of the book "Kathavediyude Kaal Chilamboli" related to the art of 'Kathaprasangam' :

ഉചിതമായത് ചേർത്തെഴുതുക:

(i) താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്‌കൃതം അന്യരനുഭവിച്ചിടുകെന്നേ വരൂ!

(1) പി.പി രാമചന്ദ്രൻ

(ii) ഒരുവേള പഴക്കമേറിയാൽ ഈ നാറ്റവും നമുക്ക് സുഗന്ധമായ് വരാം

(2) ഒ.പി. സുരേഷ്

(iii) മഴക്കാലമാണ് മറക്കേണ്ട കുഞ്ഞേ മനസ്സീർപ്പമാർന്ന് മഹാരോഗമൊന്നും വരുത്തേണ്ട കുഞ്ഞേ

(3) കെ.ആർ. ടോണി

(iv) സന്തോഷമായ് ഗോപിയേട്ടാ സന്തോഷമായി ഭഗവാൻ പറഞ്ഞതാണ് ശരി സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്

(4) റഫിക്ക് അഹമ്മദ്

(5) അൻവർ അലി

"പിംഗള" എന്ന കൃതി രചിച്ചത് ?