App Logo

No.1 PSC Learning App

1M+ Downloads
ജിമ്പ് സോഫ്റ്റ്‌വെയറിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം?

Aവിൽബർ

Bപെൻഗ്വിൻ

Cചിത്രശലഭം

Dഫാൽക്കൺ

Answer:

A. വിൽബർ

Read Explanation:

ഡിജിറ്റൽ ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ജിമ്പ് സോഫ്റ്റ്‌വെയർ തയ്യാറാക്കിയത് പീറ്റർ മാറ്റിസ് , സ്പെൻസർ എന്നിവരാണ്


Related Questions:

Special software to create a job cheque is called a :

ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. കമ്പ്യൂട്ടർ ഹാർഡ് സിസ്കിൽ നിന്ന് ലോഡ് ചെയ്യുന്ന ആദ്യത്തെ പ്രോഗ്രാമാണ്
  2. സിസ്റ്റം ഷട്ട് ഡൗൺ ആകുന്നത് വരെ മെമ്മറിയിൽ വസിക്കുന്നു
  3. ഒരു നിർദ്ദിഷ്ട ജോലി നിർവഹിക്കാൻ രൂപകല്പന ചെയ്ത കമ്പ്യൂട്ടർ പ്രോഗ്രാമാണ്
    Which of the following is the correct pair?
    Which one of the following is not an application software ?
    A______ is a database object that is used to automate tasks in an Access database.