Challenger App

No.1 PSC Learning App

1M+ Downloads
2022 ഖത്തർ ലോകകപ്പ് ഔദ്യോഗിക ചിഹ്നം ?

Aഅൽ രിഹ്‌ല

Bലഈബ്

Cമറഹ

Dഹസാർ

Answer:

B. ലഈബ്

Read Explanation:

നന്നായി കളിക്കുന്നവൻ എന്നാണ് ലഈബിന്റെ അർത്ഥം. ലോകകപ്പിന്റെ ഔദ്യോഗിക ഗാനം -. 'ഹയ്യാ ഹയ്യാ' ട്രിനിഡാഡ് കർഡോന,ഡേവിഡോ, ഐഷ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.


Related Questions:

2024 ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?
ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ?
കായിക രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യയിൽ നൽകുന്ന ഏറ്റവും ഉയർന്നഅവാർഡ്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ആദ്യ ഒളിംപിക്സ് എവിടെയായിരുന്നു ?

2022ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട്, താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?

  1. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയാണ്.
  2. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയത് ലയണൽ മെസ്സിയാണ്.
  3. 2022 ലേത് അർജന്റീനയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടമാണ്.