App Logo

No.1 PSC Learning App

1M+ Downloads
2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൻറെ ഔദ്യോഗിക ചിഹ്നം എന്ത് ?

Aക്രിക്ടോവേഴ്‌സ്

Bവിനീഷ്യസ്

Cഫുലേക്കോ

Dബ്ലീറ്റ്‌സ്

Answer:

A. ക്രിക്ടോവേഴ്‌സ്

Read Explanation:

• ഉട്ടോപ്യയിൽ നിന്നുള്ള ഫിക്ഷണൽ ക്രിക്കറ്റ് ജോഡികൾ - ക്രിക്ടോവേഴ്‌സ്


Related Questions:

ഏഷ്യൻ ഗെയിംസിന് ആ പേര് നൽകിയത് ആരാണ് ?
2024 ൽ പുരുഷ ഡിസ്‌കസ് ത്രോയിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?
2025ലെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വേദി ?
2025 ജൂണിൽ സർ പദവി ലഭിച്ച ഇംഗ്ലീഷ് ഫുട്ബോൾ താരം ?
2022 ഫിഫ ലോക കപ്പിലെ അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആരായിരുന്നു ?