App Logo

No.1 PSC Learning App

1M+ Downloads
ഓംബുഡ്സ്മാന്റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?

A1 വര്‍ഷം

B3 വര്‍ഷം

C5 വര്‍ഷം

D2 വര്‍ഷം

Answer:

B. 3 വര്‍ഷം

Read Explanation:

ബാങ്കിംഗ് ഓംബുഡ്സ്മാൻ 

  • ഇന്ത്യയിലെ ബാങ്കുകളുടെ സേവനങ്ങളെ സംബന്ധിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനായി നിലവിൽ വന്ന സമ്പ്രദായം 

  • സ്ഥാപിതമായ വർഷം - 1995 

  • 1949 ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് പ്രകാരമാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ സ്ഥാപിതമായത് 

  • നിലവിൽ വന്നത് - 2006 

  •  ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ ,പ്രാദേശിക ഗ്രാമീണ ബാങ്കുകൾ ,ഷെഡ്യൂൾഡ് പ്രാഥമിക സഹകരണ ബാങ്കുകൾ എന്നിവ ഇതിന്റെ പരിധിയിൽ ഉൾപ്പെടും 

  • ഓംബുഡ്സ്മാന്റെ  ഔദ്യോഗിക കാലാവധി - 3 വർഷം    

Related Questions:

ഇന്ത്യയിൽ പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം
Which sector does SBI primarily operate within?
Considering the provided facts, what is a unique feature of SBI's ATM deployment?
റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF) നിയന്ത്രിക്കുന്നത് ഏതു ബാങ്ക് ആണ് ?
ക്രഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക് ഏത് ?