Challenger App

No.1 PSC Learning App

1M+ Downloads
കേരള ടൂറിസത്തിൻ്റെ ഔദ്യോഗിക "വാട്ട്സ്ആപ്പ് ചാറ്റ്" ഏത് പേരിൽ അറിയപ്പെടുന്നു ?

Aമായ

Bനിള

Cസഹ്യാദ്രി

Dസൗന്ദര്യ

Answer:

A. മായ

Read Explanation:

• " മായ" എന്ന കേരളാ ടൂറിസം വാട്ട്സ്ആപ്പ് ചാറ്റ് വഴി ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ നടത്തിയ കാമ്പയിൻ - ഹോളിഡേ ഹീസ്റ്റ് ഗെയിം


Related Questions:

താഴെ പറയുന്നതിൽ ഏത് കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആലപ്പുഴയെ ലോകത്തര ജലവിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നത് ?
അടവി ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
ടൂറിസം കേന്ദ്രങ്ങളിൽ ലൈഫ് ഗാർഡ് ജോലി ചെയ്യുന്നവർക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?
ഉത്രാടം തിരുനാൾ പമ്പ വള്ളംകളി അറിയപ്പെടുന്ന മറ്റൊരു പേര് ?
എടക്കൽ ഗുഹ താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിലേതാണ്?