തിരുവനന്തപുരത്തെ പഴയ വിക്ടോറിയ ഹാളിൻ്റെ പേര് ?Aഅയ്യങ്കാളിBഡോ .പൽപ്പുCകുറുമ്പൻ ദൈവത്താൻDകുമാര ഗുരുദേവൻAnswer: A. അയ്യങ്കാളി Read Explanation: 896-ലെ വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ ജൂബിലിയുടെ സ്മരണയ്ക്കായി നിർമ്മിച്ച വി.ജെ.ടി ഹാൾ 1896 ജനുവരി 25-ന് ശ്രീമൂലം തിരുനാൾ രാമവർമ്മ ഉദ്ഘാടനം ചെയ്തു, നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഹാൾ.Read more in App