Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രതന്ത്രശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് ഏറ്റവും പഴക്കമുള്ള സമീപനം ഏതാണ് ?

Aസ്ഥാപനപരമായ സമീപനം

Bതത്വചിന്താപരമായ സമീപനം

Cചരിത്രപരമായ സമീപനം

Dനൈയാമിക സമീപനം

Answer:

B. തത്വചിന്താപരമായ സമീപനം

Read Explanation:

  • രാഷ്ട്രതന്ത്രശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് ഏറ്റവും പഴക്കമുള്ള സമീപനമാണ് തത്വചിന്താപരമായ സമീപനം.

  • ഗ്രീക്ക് ചിന്തകരായ പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിൻ്റെയും കാലം മുതലാണ് ഈ സമീപനത്തിന് തുടക്കമായത്.


Related Questions:

ഗവൺമെൻ്റിൻ്റെയും രാഷ്ട്രീയ പ്രക്രിയയുടെയും സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കുന്ന സമീപനം ഏതാണ് ?
Part X of the Indian Constitution which deals with Panchayats is not applicable to which of the following States ?
ആധുനിക രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആര് ?
താഴെ പറയുന്നവയിൽ ഏതാണ് രാഷ്ട്രത്തിന്റെ 'നിർബന്ധിത ചുമതലയിൽ പെടുന്നത് ?
മാർക്സിയൻ ചിന്തകർ രാഷ്ട്രതന്ത്രശാസ്ത്രത്തിൽ എന്തിനാണ് പ്രാധാന്യം നൽകുന്നത് ?