App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം ഏതാണ് ?

Aദി ഹിന്ദു

Bഫിനാൻഷ്യൽ എക്സ്പ്രസ്

Cദൈനിക് ജാഗരൺ

Dബോംബെ സമാജാർ

Answer:

D. ബോംബെ സമാജാർ


Related Questions:

' നെവർ ഗിവ് ആൻ ഇഞ്ച് : ഫൈറ്റ് ഫോർ ദ അമേരിക്ക ഐ ലവ് ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
' ഗോദാൻ ' എന്ന പുസ്തകം എഴുതിയത് ആരാണ് ?
"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?
' റെനെഗേഡ്സ് - ബോൺ ഇൻ ദി യുഎസ്എ ' എന്ന പുസ്തകം രചിച്ച മുൻ യുഎസ് പ്രസിഡന്റ് ആരാണ് ?
Which computer scientist wrote the book 'Passage from the Life of a Philosopher'?