App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര ഏതാണ് ?

Aമാൾവ

Bആരവല്ലി

Cവിന്ധ്യ

Dസത്പുര

Answer:

B. ആരവല്ലി

Read Explanation:

- "കൊടുമുടികളുടെ വരി" എന്നാണ്‌ ആരവല്ലി എന്നതിന്റെ ഭാഷാർഥം. - രാജസ്ഥാൻ,ഹരിയാന,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ വടക്കുകിഴക്ക് മുതൽ തെക്ക്പടിഞ്ഞാറ് ഭാഗം വരെ നീളുന്നതാണ്‌ ഈ പർ‌വ്വത നിരകൾ.


Related Questions:

'Karakoram' region belongs to the ______________?

ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ടിബറ്റൻ പീഠഭൂമിയുടെ തുടർച്ചയായ പർവതനിര.

2.ജമ്മുകശ്മീരിൻ്റെ  വടക്ക് സ്ഥിതിചെയ്യുന്ന പർവതനിര.

3.കാരക്കോറം,ലഡാക്ക്,സസ്ക്കർ എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്ന മേഖല.

ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ?

ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും കൂട്ടിയിടിച്ച് രൂപപ്പെട്ട മടക്കു പർവതം ഏതാണ് ?

നിബിഡവനങ്ങളാൽ മൂടപ്പെട്ട ഹിമാലയത്തിൻ്റെ ഭാഗം ഏത് ?