App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഇപ്പോളും പ്രസിദ്ധീകരണം തുടരുന്നതിൽ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ് ?

Aകേരളമിത്രം

Bമലയാളി

Cസത്യനാഥകാഹളം

Dദീപിക

Answer:

D. ദീപിക

Read Explanation:

ദീപിക

  • കേരളത്തിൽ ഇപ്പോളും പ്രസിദ്ധീകരണം തുടരുന്നതിൽ ഏറ്റവും പഴക്കമുള്ള പത്രം
  • സ്ഥാപിച്ചത് : വക്കം അബ്‌ദുൽഖാദർ മൗലവി
  • സ്ഥാപിച്ച വർഷം : 1931
  • ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ പ്രസിദ്ധീകരണം : ദീപിക
  • ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രം : ബോംബെ സമാജാർ

Related Questions:

മലയാള പത്ര രംഗത്ത് ആദ്യമായി ഓഫ്സൈറ്റ് പ്രിന്റിങ് നടപ്പിലാക്കിയ പത്രം ഏതാണ് ?
കേരളത്തിലെ ആദ്യ പ്രിന്റിങ് പ്രസ് ഏതാണ് ?
വിവേകോദയം മാസികയുടെ ആദ്യത്തെ പത്രാധിപർ ആരായിരുന്നു?
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?
പ്രഭാതം എന്ന പത്രത്തിൻ്റെ എഡിറ്ററായി സേവനമനുഷ്ഠിച്ച വ്യക്തി ആരാണ് ?