സാമൂഹ്യ ശാസ്ത്രത്തിലെ ഏറ്റവും പഴക്കമേറിയ വിഷയമേത് ?Aസമൂഹ ശാസ്ത്രംBസാമ്പത്തിക ശാസ്ത്രംCചരിത്രംDനരവംശ ശാസ്ത്രംAnswer: C. ചരിത്രം Read Explanation: “ഒരിക്കലും മാറാത്ത ഭൂതകാലത്തെക്കുറിച്ചുള്ള പ്രസ്താവ്യമാണ് ചരിത്രം" എന്ന്, അരിസ്റ്റോട്ടിൽ നിർവ്വചിച്ചിരിക്കുന്നത്, ചരിത്രത്തിന്റെ പ്രാമാണികതയെ അംഗീകരിച്ചതുകൊണ്ടു തന്നെയാവണം.ഈ ലോകത്തോളം പഴക്കം ചരിത്രത്തിനും അവകാശപ്പെടാം. കാരണം ഈ നിമിഷം കഴിഞ്ഞ കാര്യം അടുത്ത നിമിഷത്തിൽ ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.ഈ ഭൂമിയിൽ അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന ഏതൊരനുഭവവും ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ഇവയെല്ലാം തന്നെ ചരിത്രത്തിൽ അടയാളപ്പെടണമെന്നില്ല.എന്തെങ്കിലും സവിശേഷതകളുള്ള വസ്തുതകളാണ് പലപ്പോഴും ചരിത്ര ശ്രേണിയിൽ മുൻപന്തിയിൽ നിൽക്കുന്നത്. Read more in App