App Logo

No.1 PSC Learning App

1M+ Downloads
മോട്ടോർ സൈക്കിലുകൾ (സൈഡ് കാർ ഉള്ളതോ ഇല്ലാത്തതോ )നോൺ ഇലക്ട്രിക്ക് വാഹനങ്ങൾ പർച്ചെസിങ് വാല്യൂ 1 ലക്ഷം വരെയുള്ളതിനു ഒടുക്കേണ്ട ഒറ്റ തവണ നികുതി?

A13%

B15%

C25%

D18%

Answer:

A. 13%

Read Explanation:

മോട്ടോർ സൈക്കിലുകൾ (സൈഡ് കാർ ഉള്ളതോ ഇല്ലാത്തതോ )നോൺ ഇലക്ട്രിക്ക് വാഹനങ്ങൾ പർച്ചെസിങ് വാല്യൂ 1 ലക്ഷം വരെയുള്ളതിനു ഒടുക്കേണ്ട ഒറ്റ തവണ നികുതി 13% ആണ്.


Related Questions:

ചതുരാകൃതിയിൽ നീലനിറത്തിൽ സൂചിപ്പിക്കുന്നത്?
‘വൈറ്റഡ് ഡെസിബെൽ - dB(A)' എന്തിന്റെ യൂണിറ്റ് ആണ്?
KL 11 നമ്പർ പ്ലേറ്റ് ഏതു ജില്ലയെ സൂചിപ്പിക്കുന്നു?
ബ്രീത്ത് അനലൈസർ മുഖേനയുള്ള പരിശോധനയിൽ രക്തത്തിൽ _______ ൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെന്ന് കണ്ടെത്തിയാൽ വാഹനത്തിന്റെ ഡ്രൈവർമദ്യപിച്ചിട്ടുണ്ടെന്ന് അനുമാനിക്കപ്പെടുന്നു.

ഒരു മോട്ടോർ സൈക്കിളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഘടകങ്ങൾ :

  1. പിൻ ചക്രം ഭാഗികമായി മറയ്ക്കുന്ന സുരക്ഷാ സംവിധാനം (സാരി ഗാർഡ്)
  2. പിൻ സീറ്റ് യാത്രക്കാരന് പിടിച്ചിരിക്കുവാൻ വേണ്ട പിടി (Hand Hold)
  3. (ക്രാഷ് ഗാർഡ് അല്ലെങ്കിൽ ക്രാഷ് ബാർ
  4. പിൻ സീറ്റ് യാത്രക്കാരന് ഉപയോഗിക്കാവുന്ന ഫൂട്ട് റെസ്റ്റുകൾ (Foot rests)