Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീധനപീഡനം, ഗാര്‍ഹിക അതിക്രമം എന്നിവയെക്കുറിച്ച് പരാതി നല്‍കാന്‍ സർക്കാർ ആരംഭിച്ച ഓൺലൈൻ സംവിധാനം ?

Aനിർഭയ

Bതണൽ

Cഅപരാജിത

Dസ്നേഹിത

Answer:

C. അപരാജിത

Read Explanation:

സ്ത്രീകൾക്ക് എതിരെയുള്ള സൈബർ ആക്രമണങ്ങൾ, സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ, ഗാർഹിക പീഡനങ്ങൾ, എന്നിവ സംബന്ധിച്ച പരാതി നൽകുന്നതിന് കേരള സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം - അപരാജിത 🔹 സ്ത്രീധന പീഡന പരാതികൾ അന്വേഷിക്കുന്നതിന് പ്രത്യേക നോഡൽ ഓഫീസർ - ആർ.നിശാന്തിനി


Related Questions:

Which of the following statements about Hindu temple architecture is incorrect?

മാമാങ്കവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. മകര മാസത്തിലെ കറുത്തവാവിനും കുംഭ മാസത്തിലെ കറുത്തവാവിനും ഇടയിലുള്ള മകം നാളിലാണ് മാമാങ്കം ആഘോഷിച്ചിരുന്നത്.
  2. മാഘമാസത്തിലെ മകം നാളിലെ ഉത്സവം എന്നർഥം വരുന്ന മാഘ മകം ലോപിച്ചാണ് മാമാങ്കം എന്ന പേര് വന്നത്.
  3. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ 8 വർഷത്തിലൊരിക്കലാണ് മാമാങ്കം നടന്നിരുന്നത്.
    The term "Charvaka" is derived from a Sanskrit word meaning:
    2023 ലെ 14-ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തെരഞ്ഞെടുത്തത് ?
    Which of the following statements about Nagara-style temples is incorrect?