App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏക കരബന്ധിത മേജർ തുറമുഖം ?

Aകൊൽക്കത്ത തുറമുഖം

Bപോർട്ട്ബ്ലെയർ തുറമുഖം

Cമുംബൈ തുറമുഖം

Dവിശാഖപട്ടണം തുറമുഖം

Answer:

D. വിശാഖപട്ടണം തുറമുഖം


Related Questions:

ഇന്ത്യയിലെ ഏക മദർ ഷിപ്പ് പോർട്ട് നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നത് ഏത്?
കേരളത്തിലെ മുസിരിസ് തുറമുഖത്തെ കുറിച്ച് പരാമർശമുള്ള ഗ്രീക്ക് കൃതി ?
ലോകത്തിലെ ആദ്യത്തെ CNG പോർട്ട് ടെർമിനൽ നിർമിക്കുന്നത് എവിടെ ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത് ?