App Logo

No.1 PSC Learning App

1M+ Downloads
നവീനശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, ഇരുമ്പ് യുഗത്തിന്റെയും, അവശിഷ്ടങ്ങൾ ലഭിച്ചിട്ടുളള ഒരേയൊരു ഇന്ത്യൻ പ്രദേശം ?

Aകോൾഡിവ

Bമെഹെർഗെഡ്

Cമഹാഗാര

Dഹല്ലൂർ

Answer:

A. കോൾഡിവ

Read Explanation:

  • നവീനശിലായുഗത്തിന്റെയും, ചെമ്പ് യുഗത്തിന്റെയും, ഇരുമ്പ് യുഗത്തിന്റെയും, അവശിഷ്ട ങ്ങൾ ലഭിച്ചിട്ടുളള ഒരേയൊരു ഇന്ത്യൻ പ്രദേശം - കോൾഡിവ (Koldiva) 
  • കോൾഡിവ ഉത്തർപ്രദേശിലാണ് 
  • ഹല്ലൂർ കർണാടകയിലാണ്  

Related Questions:

ലോഹങ്ങൾ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ കാലഘട്ടം ?
The age that used sharper and polished tools, implements and weapons is called :
In course of time, man discovered tin and learned to mix copper with tin to produce the alloy called :
A century denotes :
ഈയം (വെളുത്തീയം) കണ്ടെത്തിയ യുഗം?