Challenger App

No.1 PSC Learning App

1M+ Downloads
കർണാടകയിലെ ഏക മേജർ തുറമുഖം ?

Aനവഷേവ

Bമൈസൂർ

Cന്യൂ മാംഗ്ലൂർ

Dചിക് മംഗളൂർ

Answer:

C. ന്യൂ മാംഗ്ലൂർ


Related Questions:

ഇന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ തുറമുഖമേത്?
മുംബൈ, കൊച്ചി, മധുര, ചെന്നൈ, കണ്ട്ല, മംഗലാപുരം - ഈ കൂട്ടത്തിൽ പെടാത്ത പട്ടണം ഏത്?
ഗോവ ഷിപ്യാർഡ് സ്ഥിതി ചെയ്യുന്ന നഗരം എവിടെ?
പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ?
ഗുജറാത്തിലെ എറ്റവും വലിയ തുറമുഖം ഏതാണ് ?