Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഏക ഉപഗ്രഹം

Aചന്ദ്രൻ

Bടൈറ്റൻ

Cബുധൻ

Dശുക്രൻ

Answer:

A. ചന്ദ്രൻ

Read Explanation:

ഗ്രഹങ്ങൾക്കുചുറ്റും നിശ്ചിത സഞ്ചാരപഥത്തിലൂടെ വലംവച്ചുകൊണ്ടിരിക്കുന്ന ആകാശഗോളങ്ങളാണ് ഉപഗ്രഹങ്ങൾ (Satellites). ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രൻ


Related Questions:

കോടിക്കണക്കിന് നക്ഷത്രങ്ങൾ ഉൾപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങളാണ് -----
ഗ്രഹങ്ങളെ അവയുടെ നിശ്ചിത ഭ്രമണപഥത്തിൽക്കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്നത് എന്താണ് ?
സൂര്യൻ, സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങൾ, അവയുടെ ഉപഗ്രഹങ്ങൾ, കുളളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവ ചേർന്നതാണ് -----
ജിയോയിഡ് എന്ന പദത്തിന് ------------ എന്നാണ് അർഥം.
നോർവെയുടെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളായ ശൈത്യ പ്രദേശത്തെ തദ്ദേശീയരുടെ വാസസ്ഥലം