App Logo

No.1 PSC Learning App

1M+ Downloads
വാഹനങ്ങളിലെ അമിത ലൈറ്റ് പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ ?

Aഓപ്പറേഷൻ ഹെഡ്‍ലൈറ്റ്

Bഓപ്പറേഷൻ ഫോക്കസ്

Cഓപ്പറേഷൻ സൈലൻസ്

Dഓപ്പറേഷൻ ലൈറ്റ്

Answer:

B. ഓപ്പറേഷൻ ഫോക്കസ്

Read Explanation:

വാഹനങ്ങളിലെ കൂളിങ് ഫിലിം, കർട്ടൻ എന്നിവ നീക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ - ഓപ്പറേഷൻ സ്ക്രീൻ സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി - ഓപ്പറേഷൻ സൈലൻസ് ശബ്ദ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് , എൻഫോഴ്സ്മെന്റ് ആർടിഒ സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ - ഓപ്പറേഷൻ ഡെസിബെൽ


Related Questions:

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
കുണ്ടന്നൂർ മുതൽ വെല്ലിങ്ടൺ വരെയുള്ള ദേശീയ പാത ഏതാണ് ?
KL-60 ഏത് സ്ഥലത്തെ വാഹന രജിസ്ട്രേഷൻ കോഡാണ് ?
കൊച്ചി മുതൽ ടോണ്ടി പോയിന്റ് വരെയുള്ള ദേശീയ പാത ഏതാണ് ?
ഏതു ലക്ഷ്യത്തോടെയാണ് 'നവകേരള എക്സ്പ്രസ്സ്' എന്ന ബസ് സർവീസ് ആരംഭിച്ചത് ?