Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആസ്‌തികൻ എന്ന പദത്തിൻ്റെ വിപരീതം ഏത്?

Aഅസ്വസ്ഥൻ

Bനാസ്‌തികൻ

Cഅനായാസൻ

Dവ്യസ്‌തികൻ

Answer:

B. നാസ്‌തികൻ

Read Explanation:

വിപരീതപദങ്ങൾ

  • അധഃപതനം X ഉത്പതനം

  • അനുഗ്രഹം X നിഗ്രഹം

  • ആരോഹണം X അവരോഹണം

  • ആപത്ത് X സമ്പത്ത്

  • ആവിർഭവിക്കുക X തിരോഭവിക്കുക

  • ആദാനം X പ്രദാനം


Related Questions:

ദൃഢം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.
താഴെ തന്നിരിക്കുന്ന വിപരീത പദങ്ങളിൽ തെറ്റായ ജോഡി ഏത് ?
നീചം എന്ന പദത്തിൻ്റെ ശരിയായ വിപരീതം കണ്ടെത്തുക
‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.

ഉൽഗതി എന്ന പദത്തിന്റെ വിപരീത പദം ഏത്?

  1. പുരോഗതി
  2. അധോഗതി
  3. സദ്ഗതി
  4. സദാഗതി