Challenger App

No.1 PSC Learning App

1M+ Downloads
സങ്കീർണം എന്ന പദത്തിന്റെ വിപരീതപദം ?

Aഅസങ്കീർണം

Bപ്രമാദം

Cകപാലം

Dകപോതം

Answer:

A. അസങ്കീർണം

Read Explanation:

വിപരീത പദങ്ങൾ 

  • അർഹൻ × അനർഹർ 
  • അനാരവം × ആരവം 
  • അനാദരം × ആദരം 
  • ജംഗമം × സ്ഥാവരം 
  • ഭേദം ×  അഭേദം 
  • സങ്കീർണം  × അസങ്കീർണം

Related Questions:

പുരോഗതി എന്ന വാക്കിന്റെ വിപരീതപദം ഏത് ?
വിപരീതപദമെഴുതുക : അഗ്രജൻ
അബദ്ധം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
ശ്ലാഘ എന്ന പദത്തിന്റെ വിപരീത പദം :
'സനാഥം' വിപരീതപദം കണ്ടെത്തുക?