Challenger App

No.1 PSC Learning App

1M+ Downloads
വൈരം എന്ന വാക്കിന്റെ വിപരീത പദം ഏത്

Aഅനേകം

Bഅത്ര

Cസഖ്യം

Dബഹുലം

Answer:

C. സഖ്യം


Related Questions:

അനേകം എന്ന വാക്കിന്റെ വിപരീത പദം ഏത്
ശ്ലാഘ എന്ന പദത്തിന്റെ വിപരീത പദം :

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ധനം x  ഋണം 
  2. കുപിത x മുദിത 
  3. ഗുരു x ലഘു 
  4. ജനി x മൃതി  
ഉഗ്രം എന്ന വാക്കിന്റെ വിപരീതപദം ഏത്
ദ്രുതം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?