App Logo

No.1 PSC Learning App

1M+ Downloads
നിന്ദ്യം എന്ന വാക്കിൻ്റെ വിപരീത പദം ?

Aവന്ദിതം

Bശ്ലാഘ്യം

Cഅനിന്ദ്യം

Dതുല്യം

Answer:

B. ശ്ലാഘ്യം

Read Explanation:

വിപരീതപദം 

  • അധികം    × ന്യൂനം 
  • ഉജ്ജ്വലം     × അലസം 
  • ഉച്ചം             × നീചം 
  • കഠിനം       × മൃദു 
  • നിന്ദ             × സ്‌തുതി 
  • ശീതളം       × ഊഷ്മളം 
  • ആസ്തികൻ ×  നാസ്തികൻ 
  • ആഘാതം  × പ്രത്യാഘാതം 
  • നിന്ദ്യം × ശ്ലാഘ്യം

Related Questions:

'കൃശം' എന്ന പദത്തിന്റെ വിപരീതപദം ഏത് ?
ആസ്തി വിപരീതം കണ്ടെത്തുക ?
വിപരീത പദം കണ്ടെത്തുക: സാക്ഷരത
ആര്‍ദ്രം എന്ന വാക്കിന്റെ വിപരീതപദം ഏത് ?
ദുര്‍ഗ്രാഹം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?