App Logo

No.1 PSC Learning App

1M+ Downloads
ഭാരത് ബയോടെക് വികസിപ്പിച്ച കോളറയ്ക്കുള്ള ഓറൽ വാക്സിൻ?

Aഷാൻചോൾ

Bഹിൽകോൾ

Cവിപോൾ

Dകൊളോവാക്

Answer:

B. ഹിൽകോൾ

Read Explanation:

  • ഹിൽകോൾ ഒരു ഓറൽ റീകോമ്പിനന്റ് വാക്സിനാണ്.

  • ഹിൽകോൾ, ഷാൻകോൾ എന്നീ വാക്സിനുകൾ ഒരേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

  • ഇവ രണ്ടും നിർമ്മിച്ചിരിക്കുന്നത് നിർജ്ജീവമാക്കിയ വിബ്രിയോ കോളറെ O1, O139 എന്നീ സീറോ ഗ്രൂപ്പുകളിൽ നിന്നുമുള്ള രോഗാണുക്കൾ ഉപയോഗിച്ചാണ്.

  • ഈ വാക്സിൻ രണ്ട് ഡോസുകളായിട്ടാണ് നൽകുന്നത്.

  • ഇത് 65 ഡിഗ്രി സെൽഷ്യസിൽ 90 മിനിറ്റ് വരെ ചൂടാക്കിയാലും കേടുകൂടാതെയിരിക്കും.

  • ഈ വാക്സിൻ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വാക്സിനാണ്.

  • കൊളറ പ്രധാനമായിട്ടും മലിനമായ വെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണ്.

  • വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം


Related Questions:

Which of the following is not a science process skill according to Yager's Taxonomy?
To overcome the challenges of professional development, it is important to:
പൊള്ളലേറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ :
The process of reflection helps students in self improvement. This can be done:
Validity refers to the extent to which a test: