Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ പ്രകാശതരംഗങ്ങളുടെ തരംഗദൈർഘ്യം കുറയുന്നതനുസരിച്ചുള്ള ക്രമമേത് ? (

Aറേഡിയോ തരംഗങ്ങൾ, ഇൻഫ്രാ റെഡ് തരംഗങ്ങൾ, അൾട്രാവയലറ്റ് തരംഗങ്ങൾ, എക്സ്റേ

Bറേഡിയോ തരംഗങ്ങൾ, അൾട്രാവ യലറ്റ് തരംഗങ്ങൾ, എക്സ് റേ, ഇൻഫ്രാറെഡ് തരംഗങ്ങൾ

Cഇൻഫ്രാറെഡ് തരംഗങ്ങൾ, റേഡിയോ തരംഗങ്ങൾ, എക്സ് റേ, അൾട്രാവയലറ്റ് തരംഗങ്ങൾ

Dഇൻഫ്രാറെഡ് തരംഗങ്ങൾ, അൾട്രാവയലറ്റ് തരംഗങ്ങൾ, എക്സ് റേ, റേഡിയോ തരംഗങ്ങൾ

Answer:

A. റേഡിയോ തരംഗങ്ങൾ, ഇൻഫ്രാ റെഡ് തരംഗങ്ങൾ, അൾട്രാവയലറ്റ് തരംഗങ്ങൾ, എക്സ്റേ

Read Explanation:

വൈദ്യുതകാന്തിക സ്പെക്ട്രത്തിലെ പ്രകാശതരംഗങ്ങളുടെ തരംഗദൈർഘ്യം കുറയുന്നതനുസരിച്ചുള്ള ക്രമം:

  1. റേഡിയോ തരംഗങ്ങൾ (Radio waves)

  2. ഇൻഫ്രാ റെഡ് തരംഗങ്ങൾ (Infrared waves)

  3. അൾട്രാവയലറ്റ് തരംഗങ്ങൾ (Ultraviolet waves)

  4. എക്സ്-റേ (X-rays)

ഇതിൽ, റേഡിയോ തരംഗങ്ങൾ എന്ന് തുടങ്ങുന്ന തരംഗങ്ങൾ ഏറ്റവും നീളമുള്ളതും, എക്സ്-റേ എന്നത് ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യമുള്ളവയുമാണ്.


Related Questions:

ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസ്സിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം ?
ദ്വീതീയ വർണ്ണമാണ് _____ .
താഴെപ്പറയുന്നതിൽ ടോട്ടൽ ഇൻറേണൽ റിഫ്ലക്ഷൻ ക്രിട്ടിക്കൽ കോൺ (C) മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?
ആകാശം നീല നിറത്തിൽ കാണുവാൻ കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം ഏതാണ് ?
രാത്രിയിൽ പടക്കം പൊട്ടുമ്പോൾ ഉണ്ടായ വെളിച്ചം കണ്ട് 22 സെക്കന്റിന് ശേഷം അതിന്റെ ശബ്ദം കേട്ടു എങ്കിൽ സ്ഫോടനം നടന്നത് എത്ര അകലത്തിലായിരിക്കും? (ശബ്ദവേഗം - 350 m/s350\text{ m/s})