App Logo

No.1 PSC Learning App

1M+ Downloads
രാമഗംഗയുടെ ഉത്ഭവസ്ഥാനം ?

Aഗംഗോത്രി

Bഗഢാൾ കുന്ന്

Cസിഹാവ മലനിരകൾ

Dആരവല്ലി

Answer:

B. ഗഢാൾ കുന്ന്

Read Explanation:

രാമഗംഗ

  • ഗഢാൾ കുന്നുകളിൽ ഗർസെയ്ടുത്തു നിന്നുമുത്ഭവിക്കുന്ന ഒരു ചെറുനദിയാണ് രാമഗംഗ. 

  • ശിവാലിക് മലനിരകൾ മുറിച്ചുകടന്നതിനുശേഷം തെക്കുപടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്നു. 

  • ഉത്തരപ്രദേശിലെ നജിബാബാദിനടുത്ത് സമതലത്തിൽ പ്രവേശിക്കുന്ന രാംഗംഗ കനൗജിൽവച്ച് ഗംഗയുമായി കൂടിച്ചേരുന്നു.


Related Questions:

നർമ്മദ നദിയുടെ ഏത് ഭാഗത്തായാണ് മധ്യമേട് സ്ഥിതി ചെയ്യുന്നത് ?

താഴെപ്പറയുന്ന സ്റ്റേറ്റ്മെന്റ് വിശകലനം ചെയ്ത് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക .

  1. അളകനന്ദയും ഭാഗീരഥിയും ദേവപ്രയാഗിൽ കൂടിച്ചേരുന്ന പോഷകനദികൾ.
  2. ഘഘര നദി ഉത്ഭവിക്കുന്നത് മാപ്ച്ചുങ്കോയിലെ ഹിമാനികളിൽ നിന്നാണ്.
    ബംഗാളിൻ്റെ ദുഃഖം ?
    ഉപദ്വീപീയ നദികളിൽ ഏറ്റവും വലിയ നദി ഏത് ?
    കക്രപ്പാറ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ്‌ സ്ഥിതി ചെയ്യുന്നത് ?