App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ബ്രോഡ്‌കാസ്റ്റിങ് സ്ഥാപനമായ പ്രസാർ ഭാരതി പുറത്തിറക്കിയ ഓ ടി ടി പ്ലാറ്റ്‌ഫോം ?

Aസീ സ്പേസ്

Bവേവ്സ്

Cദർശൻ

Dസീ ഭാരത്

Answer:

B. വേവ്സ്

Read Explanation:

• വാർത്താ ചാനലുകൾ ഉൾപ്പെടെ നാൽപ്പതോളം ലൈവ് ചാനലുകൾ ലഭ്യമാകുന്ന ഓ ടി ടി പ്ലാറ്റ്ഫോം • ദൂരദർശൻറെയും ആകാശവാണിയുടെയും ആർക്കൈവുകളിലും പ്ലാറ്റ്‌ഫോം വഴി പ്രവേശിക്കാൻ സാധിക്കും


Related Questions:

ഇന്ത്യയുടെ വോളിബോൾ ഫെഡറേഷന്റെ പ്രസിഡന്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ?

ആദ്യ ഗോവ പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിം പ്രദർശിപ്പിക്കുന്ന ചിത്രം ?

2024 ൽ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഇന്ത്യയിലെ എണ്ണ,പ്രകൃതിവാതക ഖനന കേന്ദ്രം ഏത് ?

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.

2024 നവംബറിൽ ഉദ്‌ഘാടനം ചെയ്‌ത ദേശീയ ജുഡീഷ്യൽ മ്യുസിയവും ആർക്കൈവും സ്ഥിതി ചെയ്യുന്നത് എവിടെ ?