ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി ഏതാണ് ?Aഅകക്കാമ്പ്Bപുറക്കാമ്പ്Cമാന്റിൽDഭൂവൽക്കംAnswer: D. ഭൂവൽക്കംRead Explanation:ഭൂവൽക്കം ഭൂമിയുടെ താരതമ്യേന നേര്‍ത്ത പുറന്തോട് ഏകദേശം 40 കി.മീ. കനം വന്‍കരഭുവല്ക്കം, സമുദ്രഭൂവല്ക്കം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്. സിലിക്ക , അലുമിനയം എന്നി ധാതുക്കള്‍ മുഖ്യമായും അടങ്ങിയിരിക്കൂന്നതിനാൽ വന്‍കര ഭൂവല്‍ക്കത്തെ സിയാല്‍ എന്ന് വിളിക്കുന്നു. സിലിക്ക,മഗ്നീഷ്യം എന്നീ ധാതുക്കള്‍ മുഖ്യമായും അടങ്ങിയിരിക്കുന്നതിനാല്‍ സമുദ്ര ഭൂവല്‍ക്കത്തെ സിമാ എന്ന് വിളിക്കുന്നു.