Challenger App

No.1 PSC Learning App

1M+ Downloads
S ബ്ലോക്ക് മൂലകങ്ങളുടെ ഓക്സീകരണാവസ്ഥ എങ്ങനെയാണ്?

Aമാറി മാറി വരുന്നു

Bസ്ഥിരമല്ലാത്തത്

Cസ്ഥിരമായത്

Dപൂജ്യം

Answer:

C. സ്ഥിരമായത്

Read Explanation:

s ബ്ലോക്ക്‌ മൂലകങ്ങളുടെ സവിശേഷതകൾ:

  • ലോഹ സ്വഭാവം കൂടുതൽ

  • അയോണികരണ ഊർജം കുറവ്.

  • ഇലക്ട്രോ നെഗറ്റിവിറ്റി കുറവ്.

  • സംയുക്തങ്ങൾക്ക് പൊതുവെ നിറമില്ല

  • രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ വിട്ടു കൊടുക്കുന്നു

  • സ്ഥിരമായ ഓക്സീകരണാവസ്ഥ


Related Questions:

FeCl2 ൽFe ഓക്സീകരണാവസ്ഥ എത്ര ?
The metals having the largest atomic radii in the Periodic Table
സിങ്ക്, കാഡ്മിയം, മെർക്കുറി, കോപ്പർനിഷ്യം എന്നീ മൂലകങ്ങളുടെ പൊതുവായ ഇലക്ട്രോൺ വിന്യാസം ഏത് ?
Na2O യിൽ സോഡിയത്തിന്റെ ന്റെ ഓക്സീകരണാവസ്ഥ എത്ര ?
ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിൽ കാണപ്പെടുന്ന മൂലകങ്ങൾ ഏത് ബ്ലോക്കിലാണ് കൂടുതൽ?