Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ ബാഹ്യ ഉപകരണങ്ങളും മദർബോർഡുമായി ബന്ധിപ്പിക്കുന്ന ഭാഗം?

Aപോർട്ട്

Bബസ്

Cമദർബോർഡ്

DCPU

Answer:

A. പോർട്ട്

Read Explanation:

  • എല്ലാ ബാഹ്യ ഉപകരണങ്ങളും മദർബോർഡിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗം - പോർട്ടുകൾ

  • കമ്പ്യൂട്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ചിപ്പ് മൈക്രോപ്രൊസസർ ആണ്

  • കമ്പ്യൂട്ടറിൻ്റെ മസ്തിഷ്കം എന്ന് വിളിക്കാവുന്ന ഏത് ഉപകരണത്തിൻ്റെയും പ്രവർത്തനം ഐസി ചിപ്പുകൾ നിറവേറ്റുന്നു - പ്രോസസർ


Related Questions:

മദർ ബോർഡിലെ വിവിധ ഘടകങ്ങൾ തമ്മിൽ ആശയവിനിമയം സാധ്യമാക്കുന്നത്?
മൊബൈൽഫോൺ അവതരിപ്പിക്കപ്പെട്ട വർഷം ?
CPU വിന്റെ പ്രധാന ഭാഗങ്ങൾ ഏതെല്ലാം ?
Which one of the following options is present in the taskbar?
Find the odd one out :