സ്ഥിര പ്രവാഹത്തിലെ ഒരു ദ്രവ കണികയുടെ പാതയെ എന്ത് പറയുന്നു?Aറേഡിയൽ ലൈൻBസ്ട്രീം ലൈൻCതരംഗ പാതDറിഫ്ലെക്സ് ആർക്ക്Answer: B. സ്ട്രീം ലൈൻ Read Explanation: വ്യത്യസ്ത ബിന്ദുക്കളിൽ ദ്രവം ഒഴുകുന്ന പ്രവേഗം ഒരു പോലെയല്ല. ഒരു പ്രത്യേക കണിക ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു ചലിക്കുമ്പോൾ, അതിന്റെ പ്രവേഗം മാറാനിടയുണ്ട്. ദ്രവ കണിക ഏതെങ്കിലും ഒരു ബിന്ദുവിലൂടെ കടന്നു പോകുമ്പോൾ അതിനു തൊട്ടുമുമ്പ്, ആ ബിന്ദുവിലൂടെ കടന്നു പോയ കണികയുടെ എല്ലാ ചലന സവിശേഷതകളും ഉണ്ടാകും. സ്ഥിര പ്രവാഹത്തിലെ ഒരു ദ്രവ കണികയുടെ പാത, ഒരു stream line (സ്ട്രീം ലൈൻ) ആണ്. Read more in App