App Logo

No.1 PSC Learning App

1M+ Downloads
സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാരപാത അറിയപ്പെടുന്നത് എന്ത് ?

Aഭ്രമണം

Bപരിക്രമണം

Cപരിക്രമണപാത

Dഭ്രമണപഥം

Answer:

D. ഭ്രമണപഥം

Read Explanation:

  • സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലയം വയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് - ഗ്രഹങ്ങൾ
  • "പ്ലാനെറ്റ്' (planet) എന്ന ഗ്രീക്ക് പദത്തി നർത്ഥം - അലഞ്ഞുതിരിയുന്നവ
  • ഗ്രഹങ്ങൾ ചുറ്റി സഞ്ചരിക്കുന്ന ആകാശ ഗോളം- സൂര്യൻ
  • സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാരപാത അറിയപ്പെടുന്നത് - ഭ്രമണപഥം (Orbit)
  • ഏറ്റവും ദൈർഘ്യമേറിയ ഭ്രമണപഥമുള ഗ്രഹം - നെപ്റ്റ്യൂൺ 
  • ദൈർഘ്യം കുറഞ്ഞ ഭ്രമണപഥമുളള ഗ്രഹം - ബുധൻ 

Related Questions:

ഭൂമദ്ധ്യരേഖാ പ്രദേശത്ത് ലഭിക്കുന്ന മഴ
ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ സമൂഹം ഏതാണ് ?
ആസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ് ?
ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ഗ്രീക്ക് തത്വചിന്തകൻ ?
Sandstone is which type of rock?