Challenger App

No.1 PSC Learning App

1M+ Downloads
പ്ലേഗിന് കാരണമായ രോഗാണു?

Aവൈറസ്

Bപ്രോട്ടോസോവ

Cബാക്ടീരിയ

Dഇവയൊന്നുമല്ല

Answer:

C. ബാക്ടീരിയ

Read Explanation:

  • പ്ലേഗിന് കാരണമായ രോഗാണു : ബാക്ടീരിയ
  • പ്ലേഗിന് കാരണമായ ബാക്ടീരിയ : യെഴ്സീനിയ പെസ്ടിസ്
  • ദണ്ഡിന്റെ ആകൃതിയുള്ള ബാക്ടീരിയയാണ് ഇവ
  • ക്സീനോപ്സില്ല കിഒപിസ് (Xenopsylla cheopis ) എന്ന എലിച്ചെള്ള് (Rat flea ) ആണ് ഈ ഇവയെ പകർത്തുന്ന കീടം (Vector).

Related Questions:

ലോക മലമ്പനി ദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
കൊതുകുജന്യ രോഗങ്ങളിൽ പെടുന്നത്?

ശരിയായ പ്രസ്താവന ഏത് ?

1.മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന വൈറസിൻ്റെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം.

2.ശ്വാസകോശം, കുടൽ,  തലച്ചോർ ,ചർമം ,അസ്ഥി എന്നീ അവയവങ്ങളെ ക്ഷയരോഗം ബാധിക്കുന്നു

ഇന്ത്യയിൽ ആദ്യമായി കോവിഡ്-19 സ്ഥിതീകരിച്ചത് ഏതു സംസ്ഥാനത്താണ് ?
ലോകത്ത് ആദ്യമായി മനുഷ്യനിൽ H3N8 പക്ഷി പനി സ്ഥിരീകരിച്ചത് ഏത് രാജ്യത്താണ് ?