App Logo

No.1 PSC Learning App

1M+ Downloads
നിശ്ചിതസമയത്തിനകം ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അടക്കേണ്ട പിഴ ?

Aദിവസം 150 രൂപ

Bദിവസം 100 രൂപ

Cദിവസം 250 രൂപ

Dദിവസം 200 രൂപ

Answer:

C. ദിവസം 250 രൂപ


Related Questions:

അരുണാചൽ - ആസാം സംസ്ഥാനങ്ങളിൽ നിർമ്മിക്കാൻ പോകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയം ഏത്?
റഷ്യയുടെ സങ്കേതിക സഹായത്തോടെ നിർമ്മിച്ച ആണവ നിലയം ഏതാണ് ?
ഉകായ് ഡാം സ്ഥിതി ചെയ്യുന്ന നദി ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്-നാഷണൽ പവർ പ്രൊജക്റ്റ് ഏത് ?
കൂടംകുളം ആണവ നിലയത്തിന് സാങ്കേതിക സഹായം നൽകിയ വിദേശരാജ്യം ?