App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്‌സൈഡ് എത്ര ശതമാനം ആണ് ?

A0.037

B0.067

C0.076

D0.073

Answer:

A. 0.037

Read Explanation:

കാർബൺ ഡൈ ഓക്സൈഡ് 

  • അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് - 0.037 %
  • ചുണ്ണാമ്പുവെള്ളത്തെ പാൽ നിറമാക്കുന്ന വാതകം 
  • ഹരിത ഗൃഹപ്രഭാവത്തിന് കാരണമായ പ്രധാന വാതകം 
  • ആഗോളതാപനത്തിന്  കാരണമായ പ്രധാന വാതകം 
  • തീ അണക്കാനുപയോഗിക്കുന്ന വാതകം 
  • മാവ് പുളിക്കുമ്പോൾ പുറത്ത് വരുന്ന വാതകം 
  • ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്  - ഡ്രൈ ഐസ് 
  • കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർതഥം - ഡ്രൈ ഐസ് 
  • കൃത്രിമ ശ്വാസോച്ഛാസം നൽകാനായി ഉപയോഗിക്കുന്ന 95 % ഓക്സിജനും 5 % കാർബൺ ഡൈ ഓക്സൈഡും ഉള്ള വാതകം - കാർബൊജൻ 



Related Questions:

ഭൂമിയുടെ അന്തരീക്ഷത്തിൽ കടക്കുന്ന ഉൾക്കകൾ ഏതു ഭാഗത്തു വച്ചാണ് കത്തി നശിക്കുന്നത് ?
കോട്ട്യോ പ്രോട്ടോകോൾ വിളംബരം ചെയ്തത് ഏതു വർഷം ആയിരുന്നു ?
_________ അന്തരീക്ഷത്തിന്റെ താഴത്തെ ഭാഗം സമുദ്രനിരപ്പിൽ നിന്ന് 90 കിലോമീറ്റർ ഉയരത്തിൽ വ്യാപിച്ചിരിക്കുന്നു.
ക്യട്ടോ പ്രോട്ടോകോൾ നിലവിൽ വന്നത് ഏതു വർഷം ആയിരുന്നു ?
അന്തരീക്ഷത്തിൽ നൈട്രജൻ്റെ അളവ് എത്ര ശതമാനം ആണ് ?