Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അന്തരീക്ഷ വായുവിൽ നൈട്രജന്റെ അളവ് എത്ര?

A64 %

B17.3 %

C78 %

D20.9 %

Answer:

C. 78 %

Read Explanation:

ഭൂമിയുടെ അന്തരീക്ഷത്തിലെ വായു ഏകദേശം 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്സിജനും ചേർന്നതാണ്. കാർബൺ ഡൈ ഓക്സൈഡ്, നിയോൺ, ഹൈഡ്രജൻ തുടങ്ങിയ ചെറിയ അളവിലുള്ള മറ്റ് വാതകങ്ങളും വായുവിൽ ഉണ്ട്.